ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പിനികളുടെ മെറ്റീരിയൽ ഉപയോഗിച്ച് എൻജിനീയറുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി വീട് നിർമ്മിച്ച് കൊടുക്കുന്നു.
വാട്സ് ആപ്പ് നമ്പർ : +91 9961616669,7511111000
• ഒന്നാംകിട തേക്കിൻ തടി ഉപയോഗിച്ചുള്ള വാതിലുകളും, ജനലുകളും.
• ഏഷ്യൻ / നെറോലാക് / ഡ്യൂലകസ് എന്നിവ ഉപയോഗിച്ച് പെയിന്റിംഗ് - 1 കോട്ട് പ്രൈമർ, 2 കോട്ട് പുട്ടി, 2 കോട്ട് എമേൽഷൻ.
• എല്ലാ റൂമിലും ഫിനോലെസ്, ഹാവെൽസ്, വി-ഗാർഡ് ഉപയോഗിച്ചുള്ള ഇൻവർട്ടർ വയറിങ്.
• Havels, Legrand, Elleys തുടങ്ങിയ ബ്രാൻഡുകളുടെ മോഡുലാർ സ്വിച്ചസ്. ബ്രാൻഡഡ് കമ്പനികളുടെ ലൈറ്റുകൾ, ഫാനുകൾ.
• RAK, AGL, Marbonite, Kajaria തുടങ്ങിയ ബ്രാൻഡുകളുടെ വെർട്ടിഫൈഡ് ഫ്ലോർ ടൈൽസ്.
• Cera,Rak,Hindware തുടങ്ങിയ കമ്പിനികളുടെ ബാത്റൂം ഫിറ്റിങ്ങുകൾ.
• ISO സർട്ടിഫൈഡും ബ്രാൻഡടും ആയിട്ടുള്ള സിമിന്റും കമ്പിയും.
• ചിതൽ ശല്യം തടയുന്നതിനുള്ള Pre-constructional Anti-termite treatment.
• ചോർച്ച തടയുവാനും വിള്ളലുകൾ ഒഴിവാക്കാനും water proofing compound മിക്സ് ചെയ്തുള്ള കോൺക്രീറ്റിംഗ്.
No comments:
Post a Comment
Please comment bellow for more.details.