A small beautiful Kerala home design

Tuesday, January 6, 2015

VEEDU DESIGNS-ANOTHER BEAUTIFULKERALA HOME DESIGN


                                                              ELEVATION
GROUND FLOOR PLANഇന്നു  ഞാൻ  പരിചയ പെടുത്തുന്ന ഇ വീട്ടില്  അകെ  നാലു  കിടപ്പ് മുറികളാണ്   ഉള്ളത് അതിൽ തന്നെ മാസ്റ്റർ ബെഡ്രൂം  ഉൾപടെ രണ്ടെണ്ണം താഴെയും  
ബാകി രണ്ടെണ്ണം മുകളിലത്തെ  നിലയിലുമാണ്. കുടാതെ എല്ലാ കിടപ്പ്

 മുറികളിലും അറ്റാചെട്  ബാത്ത് റൂമുകളും ഉണ്ട്  
 ഹാളിലേക്ക് കടന്നു വരുംമ്പോൾ തന്നെ ഒരു ഓഫീസ്  റൂം                         കൊടുത്തിട്ടുല്ള്ളതിനാൽ  പ്രൊഫഷനല്സിനു ഇതു  വളെരെ നല്ല ഒരു  ഹോം ഡിസൈൻ  ആണ് 

കുടാതെ ലിവിംഗ് ഹാളിനോടനുബന്ധിച്ചു ഉള്ള  നടുമുറ്റം  വളരെ മനോഹരമാണ്, നടുമുറ്റത്തിന്റെ ഗുണങ്ങൾ ഞാൻ  പറയാതെ തന്നെ അറിയാവുന്നതാണല്ലോ.

മുകളിലിലത്തെ നിലയിൽ  അത്യാവശ്യവിത്തിനുള്ള ഒരു റെരസ്  ഏരിയയും
 ബാൽകോണിയും ഉണ്ട്   
AREA DETAILS 

GROUND FLOOR = 1990  sq/ft
FIRST FLOOR =    995 sq/ft
Estimated project cost @ 1800 per  sq.ft
= 54 lakshs

No comments:

Post a Comment

Please comment bellow for more.details.

script async src="//pagead2.googlesyndication.com/pagead/js/adsbygoogle.js">

ARCHITECTURAL DESIGNS

LinkWithin